Malayalam Bible Quiz on Matthew chapter 1

Malayalam Bible Quiz on Matthew chapter 1
Malayalam Bible Quiz on Matthew chapter 1


1/10
ആർക്കാണ് കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായത്?
A വിദ്വാൻമാർക്ക്
B യോസേഫിന്
C മറിയയ്ക്ക്
D യേശുവിന്
2/10
ഏത് ദമ്പതിമാരുടെ വിവാഹമാണ് ദൈവദൂതനാൽ വിവാഹം ഉറപ്പിക്കപ്പെട്ടത്?
A അനന്യാസ്-സഫീറ
B അക്വിലാവ് - പ്രിസ്കില്ല
C യോസേഫ് -മറിയ
D യിസ്ഹാക്ക് റിബേക്ക
3/10
അബ്രഹാം മുതൽ ദാവീദ് വരെയുള്ള തലമുറകൾ എത്ര?
A 16
B 7
C 9
D 14
4/10
യഹൂദയുടെ പിതാവാര്?
A അബ്രഹാം
B ദാവീദ്
C യാക്കോബ്
D യോസഫ്
5/10
ദാവീദു മുതൽ ബാബേൽ പ്രവാസം വരെയുള്ള തലമുറകൾ എത്ര?
A 7
B 9
C 14
D 16
6/10
യിസ്ഹാക്കിന്റെ പിതാവാര്?
A അബ്രഹാം
B യാക്കോബ്
C ദാവീദ്
D യോസഫ്
7/10
ബാബേൽ പ്രവാസം മുതൽ ക്രിസ്തുവരെയുള്ള തലമുറകൾ എത്ര
A 7
B 9
C 14
D 16
8/10
8വിവാഹശേഷം ഭാര്യയുടെ പ്രസവം വരെ ഭാര്യയെ പരിഗ്രഹിക്കാതിരുന്ന ഭർത്താവ് ആര്?
A ശിംശോൻ
B യോസേഫ്
C സെഖര്യാവ്
D ദാവീദ്
9/10
യിസ്ഹാക്കിന്റെ മകന്റെ പേരെന്ത്? (1:2)
A ദാവീദ്
B യാക്കോബ്
C യോസഫ്
D അബ്രഹാം
10/10
പുതിയനിയമത്തിൽ പരിശുദ്ധാത്മാവിനാൽ ഗർഭണിയായ സ്ത്രീ ആര്?
A എന്ന
B എലിസബത്ത്
C മറിയ
D സാറാ
Result: