Malayalam Bible Quiz on Matthew chapter 2

Malayalam Bible Quiz on Matthew chapter 2
Malayalam Bible Quiz on Matthew chapter 2



1/10
"യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ” എന്ന് വിദ്വാന്മാർ ചോദിച്ചതാരോട്?
A പീലാത്തോസിനോട്
B ഹെരോദാവിനോട്
C അഗ്രിപ്പാരാജാവിനോട്
D കൈസരോട്
2/10
അമ്മയായ മറിയയോടുകൂടെ ശിശുവിനെ കണ്ടു, അവനെ വീണു നമസ്കരിച്ചതാര്?
A വിദ്വാന്മാർ
B ഇടയന്മാർ
C ശിഷ്യന്മാർ
D ദൂതന്മാർ
3/10
യേശു വളർന്ന ഗ്രാമം ഏത്?
A ഗലീല
B ബബേത്ലഹേം
C നസറെത്ത്
D ഗോൽഗോഥാ
4/10
യേശുവിന്റെ ജനനവാർത്ത കേട്ട് രാജാവും നഗരവും ഭ്രമിച്ചു. രാജാവും നഗരവും ഏത്?
A പീലാത്തോസ്-നസറത്ത്
B അഗ്രിപ്പാരാജാവ്-റോം
C കൈസർ - ബബേത്ലഹേം
D ഹെരോദാ, യെരുശലേം
5/10
നക്ഷത്രം നോക്കി അതിന്റെ പിന്നാലെ യാത്രചെയ്തവർ ആര്?
A ശിഷ്യന്മാർ
B ഇടയന്മാർ
C കിഴക്കുനിന്നെത്തിയ വിദ്വാന്മാർ
D ദൂതന്മാർ
6/10
നക്ഷത്രം വെളിവായ സമയം വിദ്വാന്മാരോട് സൂക്ഷ്മമായി ചോദിച്ചറിഞ്ഞ രാജാവാര്?
A പീലാത്തോസ്
B ഹെരോദാവ്
C കൈസർ
D അഗ്രിപ്പാരാജാവ്
7/10
യേശുവിന്റെ ജനന വാർത്ത അറിഞ്ഞു ബേത്ലഹേമിൽ എത്തിയതാര്?
A ദൂതന്മാർ
B വിദ്വാന്മാർ
C ഇടയന്മാർ
D ശിഷ്യന്മാർ
8/10
യേശുവിന്റെ ജനന സ്ഥലം ഏത്?
A നസറത്ത്
B ഗലീല
C ഗോൽഗോഥാ
D ബേത്ലഹേം
9/10
ആരു പറഞ്ഞിട്ടാണ് യോസേഫും മറിയയും യേശുവിനെയും കൂട്ടി മിസ്രയിമിലേക്ക് ഓടിപോയത്?
A ഇടയന്മാർ
B കർത്താവിന്റെ ദൂതൻ
C വിദ്വാന്മാർ
D ഹെരോദാവ്
10/10
അമ്മയേയും ശിശുവിനെയും കൂട്ടി യോസേഫ് ഓടിപോയതെവിടെക്ക്?
A മസ്രയിമിയിലേക്ക്
B നസറത്തിലേക്ക്
C ബബേത്ലഹേമിലേക്ക്
D റോമിലേക്ക്
Result: