![]() |
| Malayalam Bible Quiz on Matthew chapter 3 |
1/10
യോഹന്നാൻ സ്നാപകൻ സ്നാനം കഴിപ്പിച്ച നദി ഏതു?
2/10
യോഹന്നാൻ സ്നാപകൻ നല്കിയ സ്നാനം ഏതായിരുന്നു?
3/10
ഈ കല്ലുകളിൽ നിന്ന് അബ്രഹാമിനു മക്കളെ ഉളവാക്കുവാൻ ദൈവത്തിനു കഴിയും എന്ന് പറഞ്ഞ വ്യക്തി?
4/10
യേശുവിന്റെ സ്നാനസമായ് ദൈവാത്മാവ് ഇറങ്ങിവന്നതെങ്ങനെ?
5/10
'സർപ്പസന്തതികളെ' എന്നു യോഹന്നാൻ സ്നാപകൻ വിളിച്ചതാരെ?
6/10
തീയിൽ ഇട്ടു കളയുമെന്ന് യോഹന്നാൻ സ്നാപകൻ പറഞ്ഞ വൃക്ഷം ഏതു?
7/10
യോഹന്നാൻ സ്നാപകന്റെ പ്രസംഗ വിഷയം എന്തായിരുന്നു?
8/10
കർത്താവിന്റെ വഴി ഒരുക്കുവാൻ വന്നതാര്?
9/10
മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പീൻ എന്നു
10/10
യോഹന്നാൻ സ്നാപകന്റെ ആഹാരം എന്തായിരുന്നു?
Result:
