Malayalam Bible Quiz on Matthew chapter 4

 

Malayalam Bible Quiz on Matthew chapter 4
Malayalam Bible Quiz on Matthew chapter 4

1/10
ക്രിസ്തു ശിഷ്യരായ യോഹന്നാന്റെയും യാക്കോബിന്റെയും പിതാവിന്റെ പേരെന്ത്?
A ശിമോൻ
B സെബദി
C ബർത്തിമായ്
D കേഫാ
2/10
സാത്താൻ യേശുവിനെ പരീക്ഷിച്ചതിനുശേഷം അവനെ ശുശ്രൂഷിച്ചതാര്?
A വിദ്വാന്മാർ
B ഇടയന്മാർ
C ശിഷ്യന്മാർ
D ദൂതന്മാർ
3/10
പത്രോസിന്റെ സഹോദരൻ ആര്?
A അന്ത്രയോസ്
B പൗലോസ്
C യോഹന്നാൻ
D യാക്കോബ്
4/10
പത്രോസിന്റെ മറ്റൊരു പേര് എന്ത്?
A ശീമോൻ
B യാക്കോബ്
C യോഹന്നാൻ
D പൗലോസ്
5/10
നസറത്ത് വിട്ട് യേശു പാർത്ത സ്ഥലം ഏത്?
A നസറത്തിൽ
B ബത്ലഹേമിൽ
C കഫർന്നഹൂമിൽ
D ഗലീലയിൽ
6/10
ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്ന് യേശു പറഞ്ഞതാരോട്?
A പത്രോസിനോടും അന്ത്രയോസിനോടും
B മത്തായിയോടും യാക്കോബിനോടും
C യോഹന്നാനോടും യാക്കോബിനോടും
D തോമസിനോടും മത്തായിയോടും
7/10
യോഹന്നാൻ തടവിൽ ആയി എന്നു കേട്ടപ്പോൾ യേശു പോയതെവിടേക്ക്?
A ഗലീലയ്ക്ക്
B യോർദാനിലേക്ക്
C യെഹൂദാ മരുഭൂമിയിൽ
D നസറത്തിലേക്ക്
8/10
പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവ് നടത്തിയത് എവിടേക്കു?
A യോർദാനിലേക്ക്
B മരുഭൂമിയിലേക്ക്
C നസറത്തിലേക്ക്
D മിസ്രയീമിലേക്കു
9/10
യേശു മരുഭൂമിയിൽ എത്ര ദിവസം ഉപവസിച്ചു?
A 3 രാവും 3 പകലും
B 30 രാവും 30 പകലും
C 10 രാവും 10 പകലും
D 40 രാവും 40 പകലും
10/10
പത്രോസിന്റെയും അന്ത്രയോസിന്റെയും തൊഴിൽ എന്തായിരുന്നു?
A കൂടാരപ്പണി
B മീൻപിടുത്തം
C ചുങ്കക്കാരൻ
D ആശാരിപ്പണി
Result: