1/66
പുതിയ നിയമത്തിലെ ആദ്യ പുസ്തകം?
മത്തായി സുവിശേഷം
2/66
മത്തായി സുവിശേഷത്തിലെ ആകെ അദ്ധ്യായങ്ങൾ ?
28
3/66
മത്തായി സുവിശേഷത്തിലെ ആകെ വാക്യങ്ങൾ?
1071
4/66
മത്തായി സുവിശേഷത്തിലെ ആകെ ചോദ്യങ്ങൾ ?
177
5/66
മത്തായി സുവിശേഷത്തിലെ പഴയനിയമ പ്രവചനങ്ങൾ?
25
6/66
മത്തായി സുവിശേഷത്തിലെ പുതിയ നിയമ പ്രവചനങ്ങൾ?
47
7/66
മത്തായി സുവിശേഷത്തിലെ ആകെ പ്രവചന വാക്യങ്ങൾ?
256
8/66
മത്തായി സുവിശേഷത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?
164
9/66
മത്തായി സുവിശേഷത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?
92
10/66
മത്തായി സുവിശേഷത്തിന്റെ എഴുത്തുകാരൻ ?
മത്തായി
11/66
മത്തായി സുവിശേഷം എഴുതിയ കാലഘട്ടം?
എ.ഡി. 60-65
12/66
അബ്രാഹാം യേശുക്രിസ്തുവിന്റെ പിതാവെന്ന് രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?
മത്തായി 1:11
13/66
യിസ്ഹാക്കിന്റെ പിതാവിന്റെ പേരെന്ത്?
അബ്രാഹാം (1:2)
14/66
യിസ്ഹാക്കിന്റെ മകന്റെ പേരെന്ത്?
യാക്കോബ് (1:2)
15/66
യഹൂദയുടെ പിതാവ് ആര്?
യാക്കോബ് 1:21
16/66
ആരാമിന്റെ പിതാവ്?
ഹെസാൻ (1:4)
17/66
അമ്മിനാദാബിന്റെ പിതാവ്?
ആരാം (1:4)
18/66
ശൽമോന്റെ പിതാവ്?
നഹശോൻ (1:4)
19/66
രാഹാബിന്റെ ഭർത്താവിന്റെ പേര്?
ശമോൻ (1:5)
20/66
യേശുക്രിസ്തുവിന്റെ വംശാവലിയിൽ ഉൾപ്പെട്ട സ്ത്രീകൾ ആരെല്ലാം?
താമാർ, രാഹാബ് രൂത്ത്, ബത്ത്ശേബ, മറിയ (1:5-16)
21/66
ഓബേദിന്റെ മാതാപിതാക്കൾ?
ബോവസ് രൂത്ത് (1:5)
22/66
ബോവസിന്റെ മകനാര്?
ഓബേദ് (1:6)
23/66
ദാവീദിന് ഊരിയാവിന്റെ ഭാര്യയിൽ ജനിച്ച മകൻ?
ശലോമോൻ (1:6)
24/66
ദാവീദിന്റെ പിതാവ്?
യിശ്ശായി (1:6)
25/66
പാരസിന്റെയും സാരഹിന്റെയും മാതാവ്?
താമാർ (1:3)
26/66
ഓബേദിന്റെ അമ്മയുടെ പേര്?
രൂത്ത് (1:5)
27/66
ഓബേദിന്റെ പിതാവ്?
ബോവസ് (1:5)
28/66
യിശ്ശായിയുടെ പിതാവ്?
ഓബേദ് (1:5)
29/66
ദാവീദിന് ആരുടെ ഭാര്യയിൽ ആണ് ശലോമോൻ ജനിച്ചത് ?
ഊരിയാവിന്റെ (1:6)
30/66
ശലോമോന്റെ പിതാവ്?
ദാവീദ് (1:7)
31/66
രെഹബ്യാവിന്റെ പിതാവ്?
ശലോമോൻ (1:7)
32/66
അബിയാവിന്റെ പിതാവ്?
രെഹബ്യാം (1:7)
33/66
യോശാഫാത്തിന്റെ പിതാവ്?
ആസാ (1:8)
34/66
ഉസ്സീയാവിന്റെ പിതാവ്?
യോരാം (1:9)
35/66
ആഹാസിന്റെ പിതാവ്?
യോഥാം (1:9)
36/66
ഹിസ്കീയാവിന്റെ പിതാവ്?
ആഹാസ് (1:9)
37/66
മനശ്ശെയുടെ പിതാവ്?
ഹിസ്കീയാവ് (1:10)
38/66
ആമോസിന്റെ പിതാവ്?
മനശ്ശെ (1:10)
39/66
യോശീയാവിന്റെ പിതാവ്?
ആമോസ് (110)
40/66
യോശീയാവിന്റെ വല്യപ്പന്റെ പേര്?
മനയെ (1:10)
41/66
ഏതുകാലത്താണ് യെഖൊന്യാവ് ജനിച്ചത്?
ബാബേൽ പ്രവാസകാലം (1:11)
42/66
ആരുടെ സഹോദരന്മാരാണ് ബാബേൽ പ്രവാസകാലത്ത് ജനിച്ചത് ?
യെഖൊന്യാവിന്റെ (1:11)
43/66
യെഖൊന്യാവിന്റെ പിതാവ്?
യോശീയാവ് (1:11)
44/66
സെരുബ്ബാബേലിന്റെ പിതാവ്?
യൽ തിയേൽ (1:12)
45/66
അബീഹൂദിന്റെ പിതാവ്?
സെരുബ്ബാബേൽ (1:13)
46/66
എല്യാക്കീമിന്റെ പിതാവ്?
അബീഹൂദ് (1:13)
47/66
ആസോരിന്റെ പിതാവ്?
എല്യാക്കീം (1:13)
48/66
സാദോക്കിന്റെ പിതാവ്?
ആസോർ (1:14)
49/66
ആഖീമിന്റെ പിതാവ്?
സാദോക്ക്(1:14)
50/66
എലീഹൂദിന്റെ പിതാവ്?
ആഖീം (1:14)
51/66
മാന്റെ പിതാവ്?
എലീയാസർ (1:15)
52/66
യാക്കോബിന്റെ പിതാവ്?
മാൻ (1:15)
53/66
മറിയയുടെ ഭർത്താവാര്?
യോസേഫ് (1:16)
54/66
അബ്രാഹാം മുതൽ ദാവീദ് വരെ തലമുറ എത്ര?
14 (1:17)
55/66
ബാബേൽ പ്രവാസം മുതൽ ക്രിസ്തു വരെ തലമുറകൾ എത്ര?
14 (1:17)
56/66
പരിശുദ്ധാത്മാവിൽ ഗർഭണിയായ സ്ത്രീ?
മറിയ (1:18)
57/66
മറിയയ്ക്കു ലോകാപവാദം വരുത്തുവാൻ യോസേഫിനു മനസില്ലായ്കകൊണ്ട് അവൻ അവളെ എന്തു ചെയ്യുവാൻ ഭാവിച്ചു?
ഗുഢമായി ഉപേക്ഷിക്കുവാൻ ഭാവിച്ചു (1:19)
58/66
കർത്താവിന്റെ ദൂതൻ എങ്ങനെയാണ് യോസേഫിന് പ്രത്യക്ഷമായത്?
സ്വപ്നത്തിൽ (1:20)
59/66
സ്വപ്നത്തിൽ പ്രത്യക്ഷനായ ദൂതൻ യോസേഫിനെ ഏതു പേരിലാണ് സംബോധന ചെയ്തത്?
ദാവീദിന്റെ മകനായ യോസേഫേ (1:20)
60/66
ഏത് ദമ്പതികളുടെ വിവാഹം ഉറപ്പിക്കാനാണ് ദൈവദൂതൻ വന്നത്?
യോസേഫ് മറിയ (1:20)
61/66
ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം?
ദൈവം നമ്മോടുകൂടെ (1:22)
62/66
വിവാഹത്തിനുശേഷം പ്രത്യേക സമയം വരെ ഭാര്യയെ പരിഗ്രഹിക്കാതിരുന്ന ഭർത്താവ്?
യോസേഫ് (1:25)
63/66
മറിയയുടെ ഭർത്താവായ യോസേഫിന്റെ സ്വഭാവവിശേഷത എന്തായിരുന്നു?
നീതിമാൻ (1:19)
64/66
സ്വപ്നത്തിൽ കർത്താവിന്റെ ദൂതൻ പ്രത്യക്ഷനായതാർക്കാണ്?
യോസേഫിന് (1:20)
65/66
ജനത്തെ പാപങ്ങളിൽ നിന്നും വിടുവിക്കുന്നവൻ ?
യേശു (1:21)
66/66
ഉറക്കം ഉണർന്ന് കർത്താവിന്റെ ദൂതൻ പറഞ്ഞതുപോലെ ചെയ്തത് ആര്?
യോസേഫ് (1:24)